Quantcast

യാത്രക്കിടെ കുഞ്ഞ്​ മരിച്ചതിനെത്തുടർന്ന്​ എമിറേറ്റ്​ വിമാനം കുവൈത്തിലിറക്കി

MediaOne Logo

admin

  • Published:

    8 May 2018 9:50 AM GMT

യാത്രക്കിടെ കുഞ്ഞ്​ മരിച്ചതിനെത്തുടർന്ന്​ എമിറേറ്റ്​ വിമാനം കുവൈത്തിലിറക്കി
X

യാത്രക്കിടെ കുഞ്ഞ്​ മരിച്ചതിനെത്തുടർന്ന്​ എമിറേറ്റ്​ വിമാനം കുവൈത്തിലിറക്കി

ദുബൈയിൽ നിന്ന്​ മ്യുണിക്കിലേക്ക്​ യാത്ര പുറപ്പെട്ട വിമാനമാണ്​ അടിയന്തിരമായി കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്ക്​ തിരിച്ചുവിട്ടത്​.

യാത്രക്കിടെ കുഞ്ഞ്​ മരിച്ചതിനെത്തുടർന്ന്​ എമിറേറ്റ്​ വിമാനം കുവൈത്തിലിറക്കി. ദുബൈയിൽ നിന്ന്​ മ്യുണിക്കിലേക്ക്​ യാത്ര പുറപ്പെട്ട വിമാനമാണ്​ അടിയന്തിരമായി കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്ക്​ തിരിച്ചുവിട്ടത്​. ഇ.കെ. 049 നമ്പർ വിമാനത്തിൽ ​ചൊവ്വാഴ്​ചയായിരുന്നു സംഭവം. യാത്രക്കിടെ ആരോഗ്യ നില വഷളായ കുഞ്ഞിന്​ അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാൻ എല്ലാ മുന്നൊരുക്കങ്ങളും എടുത്തിരുന്നു. എന്നാൽ വിമാനത്താവളത്തിൽ കാത്തുനിന്ന ഡോക്​ടർ കുട്ടിയുടെ മരണം സ്​ഥിരീകരിച്ചു.

courtesy: madhyamam.com

TAGS :

Next Story