കുവൈത്തില്‍ 2017 മുതല്‍ 16 തികഞ്ഞാല്‍ പ്രായപൂര്‍ത്തിയാകും

കുവൈത്തില്‍ 2017 മുതല്‍ 16 തികഞ്ഞാല്‍ പ്രായപൂര്‍ത്തിയാകും
കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ജുവനൈൽ നിയമത്തിൽ ഭേദഗതി വരുത്തിയത്.
പതിനാറു തികഞ്ഞവരെ പ്രായപൂർത്തിയായവരായി കണക്കാക്കുന്ന നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്നു കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ജുവനൈൽ നിയമത്തിൽ ഭേദഗതി വരുത്തിയത്.
Next Story
Adjust Story Font
16

