Quantcast

സൗദി അറേബ്യയിലെ ഷോപ്പിങ് മാളുകളിലെ ജോലികൾ കൂടി സ്വദേശിവത്കരിക്കുന്നു

MediaOne Logo

admin

  • Published:

    28 May 2018 1:40 PM GMT

സൗദി അറേബ്യയിലെ ഷോപ്പിങ് മാളുകളിലെ ജോലികൾ കൂടി സ്വദേശിവത്കരിക്കുന്നു
X

സൗദി അറേബ്യയിലെ ഷോപ്പിങ് മാളുകളിലെ ജോലികൾ കൂടി സ്വദേശിവത്കരിക്കുന്നു

മുഴുവൻ ജോലികളും സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ തൊഴിൽ മന്ത്രി അലി അൽഖഫീസ് നിയമ നിർമാണം നടത്തിയെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു

സൗദി അറേബ്യയിലെ ഷോപ്പിങ് മാളുകളിലെ ജോലികൾ കൂടി സ്വദേശിവത്കരിക്കുന്നു. മുഴുവൻ ജോലികളും സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ തൊഴിൽ മന്ത്രി അലി അൽഖഫീസ് നിയമ നിർമാണം നടത്തിയെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു. എന്നാൽ സൗദിവത്കരണം എന്നു മുതൽ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. തീരുമാനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

TAGS :

Next Story