Quantcast

വേറിട്ട ദൃശ്യവിരുന്നായി ഖത്തറിലെ പതിനാലാം രാവ് ഷോ

MediaOne Logo

Jaisy

  • Published:

    18 Jun 2018 11:18 AM IST

വേറിട്ട ദൃശ്യവിരുന്നായി ഖത്തറിലെ പതിനാലാം രാവ് ഷോ
X

വേറിട്ട ദൃശ്യവിരുന്നായി ഖത്തറിലെ പതിനാലാം രാവ് ഷോ

ഖത്തര്‍ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഖത്തരി ഗായകന്‍ അലി അബ്ദു സത്താരിയും സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു

ഖത്തര്‍ പ്രവാസികള്‍ക്കുള്ള മീഡിയവണിന്റെ പെരുന്നാള്‍ സമ്മാനം പതിനാലാം രാവ് ഷോ ആസ്വാദകര്‍ക്ക് സമ്മാനിച്ചത് വേറിട്ട ദൃശ്യവിരുന്നാണ്. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ നിറഞ്ഞ സദസിനു മുന്നില്‍ മുമ്പില്‍ 3 മണിക്കൂര്‍ സമയം ഇശലുകള്‍ പെയ്തിറങ്ങുകയായിരുന്നു. ഖത്തരി ഗായകന്‍ അലി അബ്ദു സത്താരിയും സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു.

TAGS :

Next Story