Quantcast

ദമ്മാമില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കൊല്ലം പത്തനാപുരം സ്വദേശി ബാബു കോശിയാണ് മരിച്ചത്

MediaOne Logo

  • Published:

    13 July 2020 1:13 PM IST

ദമ്മാമില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
X

സൌദിയിലെ ദമ്മാമില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി ബാബു കോശിയാണ് മരിച്ചത്. അറുപത്തി ഒന്ന് വയസായിരുന്നു. 30 വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ ജീവനക്കാനായിരുന്നു. സൌദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 108 ആയി.

TAGS :

Next Story