Quantcast

വാഹനാപകടം: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ മരിച്ചു

MediaOne Logo

Web Desk

  • Updated:

    2021-06-26 17:54:17.0

Published:

26 Jun 2021 11:22 PM IST

വാഹനാപകടം: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ മരിച്ചു
X

ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. വടകര ആയഞ്ചേരി വിളഞ്ഞിലാട്ട് വീട്ടിൽ മൊയ്തീെൻറ മകൻ ഹമീദ് (54) ആണ് മരിച്ചത്.


സീഫ് ഏരിയയിലൂടെ നടന്നുപോകുേമ്പാൾ പോകുമ്പോൾ കാർ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.. 20 വർഷത്തോളമായി ബഹ്റൈനിൽ

മാതാവ്​: കുഞ്ഞാമി. ഭാര്യ: ആബിദ. മക്കൾ: ഹാദി, ഹംദ. സഹോദരങ്ങൾ : : അമ്മദ്,അബ്​ദുറഹിമാൻ,സൂപ്പി,അബ്​ദുല്ല,ഖദീജ, ബിയ്യാത്തു, ആയിഷ.

മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ.എം.സി.സി ബഹ്‌റൈൻ ചെയ്​തു വരുന്നു.

മാതാവ്​: കുഞ്ഞാമി. ഭാര്യ: ആബിദ. മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ.എം.സി.സി ബഹ്‌റൈൻ്റെ നേത്യത്വത്തിൽ ചെയ്​തു വരുന്നു

Next Story