Quantcast

തർക്കത്തിനിടെ കുത്തേറ്റ് ഒരാൾ മരിച്ചു; സഹോദരൻ പൊലീസിൽ കീഴടങ്ങി

MediaOne Logo

Web Desk

  • Updated:

    2022-12-15 08:59:31.0

Published:

15 Dec 2022 8:33 AM GMT

തർക്കത്തിനിടെ കുത്തേറ്റ് ഒരാൾ മരിച്ചു;   സഹോദരൻ പൊലീസിൽ കീഴടങ്ങി
X

ജിദാലിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ കത്തിക്കുത്തിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 30 കാരനായ ഇളയ സഹോദരന്റെ കുത്തേറ്റാണ് 38 കാരൻ മരിച്ചത്. പ്രതി പിന്നീട് മകീഴടങ്ങുകയായിരുന്നു.

Next Story