Quantcast

ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ മരിച്ചു

പാലയാട് കുന്നത്ത്കര കുഴിച്ചാൽ മലപ്പറമ്പിൽ വൈശാഖ് എന്ന ദിലീപ് ആണ് മരണപ്പെട്ടത്‌

MediaOne Logo

തമീം സിപി

  • Published:

    7 May 2024 9:30 PM IST

ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ മരിച്ചു
X

ബഹ്‌റൈൻ: വടകര മണിയൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. പാലയാട് കുന്നത്ത്കര കുഴിച്ചാൽ മലപ്പറമ്പിൽ വൈശാഖ് എന്ന ദിലീപ് ആണ് നിര്യാതനായത്. സന്ദർശക വിസയിലാണ് ബഹ്‌റൈനിൽ എത്തിയത്. പരേതനായ രാജീവനാണ് പിതാവ്. ചന്ദ്രിയാണ് മാതാവ്. ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. സൽമാനിയ മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.

TAGS :

Next Story