Quantcast

റോഡ്​ മുറിച്ചു കടന്നയാൾ വാഹനമിടിച്ച് മരിച്ചു

MediaOne Logo

Web Desk

  • Published:

    4 July 2023 10:46 AM IST

Accident death in road
X

ബഹ്റൈനിലെ അസ്​കർ പ്രദേശത്ത് ​ റോഡ്​ മുറിച്ചു കടന്നയാൾ വാഹനമിടിച്ചു മരിച്ചു. ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

45 കാരനായ ഏഷ്യൻ വംശജനാണ്​ മരണപ്പെട്ടതെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. അധികൃതർ തുടർ നടപടികൾ സ്വീകരിച്ചു.

Next Story