മുഅദ്ദിനെ അക്രമിച്ച കേസിലെ പ്രതി പിടിയിൽ

MediaOne Logo

Web Desk

  • Updated:

    2022-11-29 10:25:50.0

Published:

29 Nov 2022 10:25 AM GMT

മുഅദ്ദിനെ അക്രമിച്ച കേസിലെ പ്രതി പിടിയിൽ
X

ബഹ്‌റൈനിലെ റിഫയിലെ ഒരു പളളിയിലെ മുഅദ്ദിനെ അക്രമിച്ച കേസിലെ പ്രതി പിടിയിലായതായി ദക്ഷിണ മേഖല പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു.

ദക്ഷിണ മേഖല ഗവർണറേറ്റ് പൊലീസ് ഡയരക്ടറേറ്റിൽ ലഭിച്ച പരാതി പ്രകാരമാണ് പ്രതിയെ പിടികൂടിയത്. പള്ളിക്കുള്ളിൽ വെച്ച് മുഅദ്ദിനെ അക്രമിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പ്രതിയെ റിമാന്റ് ചെയ്യാൻ പ്രൊസിക്യൂഷൻ ഉത്തരവിട്ടു.

Next Story