Quantcast

ഇന്തൊനേഷ്യക്ക് ബഹ്‌റൈന്റെ ഐക്യദാർഢ്യം

MediaOne Logo

Web Desk

  • Published:

    24 Nov 2022 6:37 AM IST

ഇന്തൊനേഷ്യക്ക് ബഹ്‌റൈന്റെ ഐക്യദാർഢ്യം
X

ബഹ്‌റൈനിൽ ഇന്തൊനേഷ്യയിലുണ്ടായ ഭൂചലനത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ബഹ്‌റൈൻ അനുശോചനമറിയിച്ചു.

ജാവയിലുണ്ടായ ഭൂകമ്പത്തിൽ നിരവധി പേർ മരണപ്പെടുകയും അതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവർക്ക് ദ്രുതശമനം നേരുകയും പ്രയാസങ്ങളെ തരണം ചെയ്യാൻ ഇന്തോനോഷ്യക്ക് എല്ലാവിധ പിന്തുണയും നൽകുന്നതായി വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

Next Story