Quantcast

അടിസ്ഥാന രഹിത ആരോപണം; സ്ഥാനാർഥിക്ക് മൂന്നു മാസം തടവ്

MediaOne Logo

Web Desk

  • Published:

    19 Dec 2022 10:27 AM IST

അടിസ്ഥാന രഹിത ആരോപണം;   സ്ഥാനാർഥിക്ക് മൂന്നു മാസം തടവ്
X

അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച സ്ഥാനാർഥിക്ക് മൂന്നു മാസം തടവ് ശിക്ഷ. ബഹ്‌റൈനിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് കേസ്. അടിസ്ഥാന രഹിതമായ ആരോപണമായതിനാലാണ് മൂന്ന് മാസത്തെ തടവിന് ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്.

Next Story