Quantcast

ബി.കെ.എസ്.എഫ് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.

MediaOne Logo

Web Desk

  • Published:

    18 July 2021 4:35 PM IST

ബി.കെ.എസ്.എഫ്   മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.
X

ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഈദ് ആഘോഷത്തിന്റെ ഭാഗമായി 'ഓൺലൈൻ ഇശൽ' എന്ന പേരിൽ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ബഹ്റൈനിലെ പ്രവാസികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന മൽസരം 5 മുതൽ 17 വയസ്സ് വരെയും 18 വയസ്സിനു മുകളിലുള്ളവർക്കുമായി രണ്ട് വിഭാഗങ്ങളിലായാണ് ഒരുക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു

മൽസരത്തിൽ പങ്കെടുക്കുന്നവർക്ക് പാടിയ ഏതെങ്കിലും ഒരു മാപ്പിളപ്പാട്ടിൻ്റെ വീഡിയോ ജൂലായ് 23 ആം തിയ്യതി രാത്രി 12 മണിക്കകം സംഘാടകർക്ക് അയച്ച് കൊടുത്ത് മത്സരത്തിൽ പങ്കെടു ക്കാം.രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട വാട്ട്സ് ആപ്പ് നമ്പറുകൾ 33780699, 38899576

Next Story