Quantcast

രേഖകൾ തിരുത്തി കൊമേഴ്​ഷ്യൽ രജിസ്​ട്രേഷൻ; പ്രതികളുടെ തടവ്​ ലഘൂകരിച്ചു

MediaOne Logo

Web Desk

  • Published:

    8 March 2022 12:24 PM GMT

രേഖകൾ തിരുത്തി കൊമേഴ്​ഷ്യൽ രജിസ്​ട്രേഷൻ; പ്രതികളുടെ തടവ്​ ലഘൂകരിച്ചു
X

ബഹ്റൈനിൽ രേഖകൾ തിരുത്തി കൊമേഴ്​ഷ്യൽ രജിസ്​ട്രേഷൻ സ്വന്തമാക്കിയ ​കേസിലെ പ്രതികളുടെ ശിക്ഷ അഞ്ച്​ വർഷത്തിൽ നിന്നും ഒരു വർഷമാക്കി കുറച്ചു.

ഹൈ ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്​. നേരത്തെ പ്രതികളായ രണ്ട്​ പേ​ർക്കെതിരെ അഞ്ച്​ വർഷം തടവാണ്​ കോടതി വിധിച്ചിരുന്നത്​. അതാണ് നിലവിൽ ലഘൂകരിച്ചിരിക്കുന്നത്.

TAGS :

Next Story