Quantcast

കീബോർഡ് കലാകാരൻ മുഹമ്മദ് ബഷീർ ബഹ്റൈനിൽ നിര്യാതനായി

MediaOne Logo

Web Desk

  • Published:

    31 Aug 2022 11:40 AM IST

കീബോർഡ് കലാകാരൻ മുഹമ്മദ് ബഷീർ ബഹ്റൈനിൽ നിര്യാതനായി
X


ബഹ്റൈനിൽ കീബോർഡ് കലാകാരൻ കെ.വി മുഹമ്മദ് ബഷീർ ഹൃദയ സ്തഭനം മൂലം നിര്യാതനായി. നെഞ്ചുവേദനയെ തുടർന്ന് ഇന്ന് പുലർച്ചയോടെ സൽമാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം ജില്ലയിൽ പൊന്നാനി സ്വദേശിയാണ്‌. ബഹ്റൈനിലെ സാംസ്കാരിക കലാ പരിപാടികളിൽ കീബോർഡ് വായനയയിലൂടെ നിറസാന്നിധ്യമായിരുന്നു. ഹാർമോണിസ്റ്റ് മായൻ്റെ സഹോദരനാണ്‌ . സ്വകാര്യ കാർഗോ കമ്പനിയിലായിരുന്നു ജോലി.

മ്യതേദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. ബി.കെ .എസ് .എഫ് സേവന കൂട്ടായ്മയുടെ നേതൃത്വത്തിൽ മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

TAGS :

Next Story