Quantcast

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

MediaOne Logo

Web Desk

  • Published:

    19 Nov 2022 7:58 AM GMT

യാ​ത്ര​യ​യ​പ്പ് ന​ൽ​കി
X

​മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ബ്ദു​റ​ഹി​മാ​ൻ പ​യ്യോ​ളി​ക്ക് മു​ഹ​റ​ഖ് ഏ​രി​യ കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്റ് അ​ഷ​റ​ഫ് ബാ​ങ്ക് റോ​ഡി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ൻ.​കെ. ക​രീം മാ​സ്റ്റ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​സ്ത​ഫ ക​രു​വാ​ണ്ടി, കെ.​ടി. അ​ബു യൂ​സ​ഫ്, യൂ​സ​ഫ് തോ​ട​ന്നൂ​ർ, അ​ബ്ദു​സ​മ​ദ് മൂ​ടാ​ടി, ഇ​ബ്രാ​ഹിം തി​ക്കോ​ടി, എ​സ്.​കെ. നാ​സ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കെ.​ടി. ഷ​ഫീ​ഖ്, സി​റാ​ജ് തു​ളി​പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റ​ഷീ​ദ് തു​ളി​പ്പ് സ്വാ​ഗ​ത​വും ഷ​റ​ഫു​ദ്ദീ​ൻ മൂ​ടാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Next Story