Quantcast

സൗദി സ്​ഥാപക ദിനത്തിൽ വമ്പിച്ച ഓഫറുകളുമായി ഗൾഫ്​ എയർ

MediaOne Logo

Web Desk

  • Published:

    23 Feb 2022 1:20 PM GMT

സൗദി സ്​ഥാപക ദിനത്തിൽ വമ്പിച്ച ഓഫറുകളുമായി ഗൾഫ്​ എയർ
X

സൗദി സ്​ഥാപക ദിനത്തോടനുബന്ധിച്ച്​ സൗദിയിൽ നിന്നും ബഹ്​റൈനിലേക്കുള്ള വിമാന ടിക്കറ്റിന്​ 22 ശതമാനം ഇളവുമായി​ ഗൾഫ്​ എയർ.

റിയാദ്​, ദമ്മാം, ജിദ്ദ, മദീന, ഖസീം എന്നിവിടങ്ങളിൽ നിന്നും ബഹ്​റൈനിലേക്കുള്ള വിമാനങ്ങൾക്കാണ്​ നിരക്കിൽ ഇളവ്​ ലഭിക്കുക. 22 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ്​ ഇളവ്​ ലഭിക്കുകയെന്നും ബന്ധ​പ്പെട്ടവർ അറിയിച്ചു.

TAGS :

Next Story