ദശലക്ഷം വാട്‌സാപ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന്

MediaOne Logo

Web Desk

  • Updated:

    2022-11-29 10:54:54.0

Published:

29 Nov 2022 10:54 AM GMT

ദശലക്ഷം വാട്‌സാപ് ഉപയോക്താക്കളുടെ   വിവരങ്ങൾ ചോർത്തിയെന്ന്
X

ബഹ്‌റൈനിലെ ദശലക്ഷക്കണക്കിന് വാട്‌സാപ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. സാങ്കേതിക മേഖലയിലെ വിദഗ്ധരുടെ റിപ്പോർട്ടുകളാണ് ഇക്കാര്യങ്ങൾ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

നിലവിൽ 1.45 ദശലക്ഷം വാട്‌സാപ് ഉപയോക്താക്കളാണ് ബഹ്‌റൈനിലുള്ളത്. പരസ്യ കമ്പനികൾക്ക് വിവരങ്ങൾ വിറ്റതായാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

Next Story