Quantcast

തൊഴിൽ, വിസ നിയമങ്ങൾ ലംഘിച്ചവർ പിടിയിൽ

MediaOne Logo

Web Desk

  • Published:

    11 Nov 2022 1:22 PM GMT

തൊഴിൽ, വിസ നിയമങ്ങൾ ലംഘിച്ചവർ പിടിയിൽ
X

ബഹ്‌റൈനിൽ തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ചവർ മുഹറഖിൽനിന്ന് പിടിയിലായി. വിവിധ സർക്കാർ അതോറിറ്റികളുടെ സഹകരണത്തോടെ എൽ.എം.ആർ.എ നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ചവർ പിടിയിലായിട്ടുള്ളത്. ഇവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനായി റിമാന്റ് ചെയ്തതായി മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു.

TAGS :

Next Story