Quantcast

ഗുദൈബിയയിലെ എ.ടി.എം മെഷീൻ തകർത്ത പ്രതി പിടിയിൽ

MediaOne Logo

Web Desk

  • Published:

    28 Aug 2022 11:03 AM GMT

ഗുദൈബിയയിലെ എ.ടി.എം   മെഷീൻ തകർത്ത പ്രതി പിടിയിൽ
X

ബഹ്‌റൈനിലെ ഗുദൈബിയയിലെ എ.ടി.എം മെഷീൻ തകർത്ത പ്രതി പിടിയിലായതായി പൊലീസ് അറിയിച്ചു. 33 കാരനായ പ്രതിയാണ് പിടിയിലായത്. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നിയമ നടപടികൾക്കായി പ്രതിയെ റിമാന്റ് ചെയ്തു.

TAGS :

Next Story