ബഹ്റൈനില്‍ രണ്ട് സ്‌കൂളുകളില്‍ കൂടി പഠനം ഓണ്‍ലൈനാക്കി

ഇബ്ൻ ഖൽദൂൻ പ്രൈമറി സ്കൂൾ, സെന്‍റ് ക്രിസ്റ്റഫർ സ്കൂൾ എന്നിവിടങ്ങളിൽ പഠനം ഓൺലൈനാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. രണ്ട് സ്കൂളുകളിലും കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി.
സെന്‍റ് ക്രിസ്റ്റഫർ സ്കൂളിലെ പ്രൈമറി വിഭാഗത്തിന് മാത്രമാണ് ഓൺലൈനാക്കിയിട്ടുള്ളത്. മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ ഇരു സ്കൂളുകളിലെയും പ്രൈമറി വിഭാഗത്തിന് ഓൺലൈൻ പഠനം തുടരാനും നിർദേശിച്ചു.
Next Story
Adjust Story Font
16

