Quantcast

മോഷണക്കേസ് പ്രതിയെ പിടികൂടി

MediaOne Logo

Web Desk

  • Published:

    11 Jan 2023 10:40 AM IST

മോഷണക്കേസ് പ്രതിയെ പിടികൂടി
X

ബഹ്‌റൈനിൽ വിവിധയിടങ്ങളിൽനിന്ന് മോഷണം നടത്തിയ കേസിലെ 25 കാരനായ പ്രതിയെ പിടികൂടിയതായി ഉത്തര മേഖല പൊലീസ് ഡയരക്ടറേറ്റ് അറിയിച്ചു.

വീടുകൾ, പള്ളികൾ എന്നിവിടങ്ങളിൽ നിന്നും ഇയാൾ മോട്ടോറുകളാണ് കവർച്ച നടത്തിയത്. ഇത് സംബന്ധിച്ച് വിവിധയിടങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തത്. നിയമനടപടികൾക്കായി പ്രതിയെ റിമാന്റ് ചെയ്തിരിക്കുകയാണ്.

TAGS :

Next Story