Quantcast

സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ

7000 ദിനാർ വിലവരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-10-08 14:22:41.0

Published:

8 Oct 2025 7:48 PM IST

Woman arrested for stealing gold jewelry
X

മനാമ: ബഹ്റൈനിലെ ബാർബാറിൽ കടയിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ. 7000 ബഹ്റൈൻ ദിനാർ വിലവരുന്ന സ്വർണാഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്.

32കാരിയായ യുവതിയെ നോർത്തേൺ ഗവർണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

TAGS :

Next Story