ഹ്യദയാഘാതം : തൃശൂർ സ്വദേശിയായ യുവാവ് നിര്യാതനായി

തൃശൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. ഇരിങ്ങാലക്കുട കാറളം തെക്കൂട്ട് വീട്ടിൽ കുട്ടെൻറ മകൻ സുബീഷ് (38) ആണ് മരിച്ചത്.
സ്റ്റീൽ ഫാബ്രിക്കേഷൻ രംഗത്ത് ജോലി ചെയ്യുകയായിരുന്നു. മാതാവ്: മണി. സഹോദരങ്ങൾ: സുമേഷ്, രേണുക
Next Story
Adjust Story Font
16

