Quantcast

ബാബു സുരേഷിനും ഹരിജക്കും യാത്രയയപ്പു നൽകി.

MediaOne Logo

Web Desk

  • Published:

    25 July 2021 8:29 PM GMT

ബാബു സുരേഷിനും  ഹരിജക്കും   യാത്രയയപ്പു നൽകി.
X

ബഹറിൻ കേരളീയ സമാജത്തിലെ മുതിർന്ന അംഗമായ ബാബു സുരേഷിനും ഹരിജ സുരേഷിനും യാത്രയയപ്പു നൽകി. പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള ഇരുവർക്കും മെമെന്റോ നൽകി ആദരിച്ചു.

ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പൊന്നാട അണിയിച്ചു . വൈസ് പ്രസിഡന്റ് സേവദാസ് കുന്നത്ത്, മെമ്പർഷിപ് സെക്രട്ടറി ശരത് നായർ , ലൈബ്രേറിയൻ വിനൂപ് , സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Next Story