Quantcast

കോവിഡ്​: കോഴിക്കോട് സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

MediaOne Logo

Web Desk

  • Published:

    14 Jun 2021 4:39 PM IST

കോവിഡ്​: കോഴിക്കോട് സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
X

കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി.നടുവണ്ണൂർ പരേതനായ പാലിച്യേരി താഴ കാദറിൻ്റെ മകൻ ചെങ്ങോട്ട് കുനി മുസ്​തഫ (47) ആണ്​ മരിച്ചത്​.

ദൂമിസ്​താനിൽ ബേക്കറിയിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: സമീറ. മക്കൾ: നേഹ കദീജ, നിഹാൽ, റിഫൻ. മാതാവ്: ഖദീജ

Next Story