Quantcast

തനിമ കുവൈത്ത് ഓണത്തനിമ-2023 ഒക്ടോബർ 27 ന്

MediaOne Logo

Web Desk

  • Published:

    7 Aug 2023 6:50 AM GMT

Tanima Kuwait
X

തനിമ കുവൈത്ത്, ഓണത്തനിമ 2023 ഒക്ടോബർ 27 ന് സംഘടിപിക്കും. വടംവലി മത്സരം, പേൾ ഓഫ്‌ ദി സ്കൂൾ അവാർഡുകൾ, ഘോഷയാത്രയടക്കം തികച്ചും വ്യത്യസ്തമായ പരിപാടികളാണ് തനിമ ഒരുക്കുന്നതെന്ന് പ്രോഗ്രാം കൺവീനർ അഷറഫ്‌ ചൂരൂട്ട്‌ അറിയിച്ചു.

ഓണത്തനിമ -23 ന്റെ പോസ്റ്റർ പ്രകാശനം കെ.എസ്‌ വർഗ്ഗീസ് നിർവ്വഹിച്ചു. ഷൈജു പള്ളിപ്പുറം, ജിനോ കെ. അബ്രഹാം,ബാബുജി ബത്തേരി, ജോണി കുന്നേൽ, അലക്സ്‌ വർഗ്ഗീസ്‌ എന്നിവർ ആശംസകൾ അറിയിച്ചു.17 ാമത് ദേശീയ വടംവലി മത്സരത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

TAGS :

Next Story