Quantcast

ഖൈത്താനിൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    13 July 2023 2:37 AM GMT

Dead body
X

കുവൈത്തിലെ ഖൈത്താനിൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.

മൃതദേഹത്തിന്റെ തലയിൽ ആക്രമണത്തിന്റെ ലക്ഷണങ്ങൾ പ്രകടമാണെന്നും അന്വേഷണം ആരംഭിച്ചതായും പ്രാദേശിക മാധ്യമമായ അൽറായ് റിപ്പോർട്ടു ചെയ്തു. മൃതദേഹത്തിന് 24 മണിക്കൂറിലധികം പഴക്കമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

TAGS :

Next Story