Quantcast

വേൾഡ് ക്വാളിറ്റി ദിനാചരണത്തിന്റെ ഭാഗമായി ടോക്ക് ഷോയും ക്വിസും സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    13 Nov 2022 8:43 AM GMT

വേൾഡ് ക്വാളിറ്റി ദിനാചരണത്തിന്റെ ഭാഗമായി   ടോക്ക് ഷോയും ക്വിസും സംഘടിപ്പിച്ചു
X

പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം കുവൈത്ത്, വേൾഡ് ക്വാളിറ്റി ദിനാചരണത്തിന്റെ ഭാഗമായി ടോക്ക് ഷോയും ക്വിസും സംഘടിപ്പിച്ചു. കിസർ റിസർച്ച് സയന്റിസ്റ്റ് ഡോ. ജാഫർ അലി പരോൾ 'ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പുരോഗതി' എന്ന വിഷയം അവതരിപ്പിച്ചു.





എം.എസ് റേ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ക്വാളിറ്റി ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. ദിവാകര ചാലുവയ്യ, അഫ്‌സൽ അലി എന്നിവർ ആശംസകൾ അർപ്പിച്ചു. അഡ്വ. തോമസ് സ്റ്റീഫൻ യോഗത്തിന് സ്വാഗതവും ഷേർളി ശശി രാജൻ നന്ദിയും പറഞ്ഞു.

TAGS :

Next Story