ആം ആദ്മി സ്ഥാപകദിനവും ഇന്ത്യൻ ഭരണഘടനാ ദിനവും ആചരിച്ചു

MediaOne Logo

Web Desk

  • Updated:

    2022-11-28 05:36:40.0

Published:

28 Nov 2022 5:36 AM GMT

ആം ആദ്മി സ്ഥാപകദിനവും   ഇന്ത്യൻ ഭരണഘടനാ ദിനവും ആചരിച്ചു
X

ആം ആദ്മി പ്രവാസി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആം ആദ്മി പാർട്ടി സ്ഥാപകദിനവും ഇന്ത്യൻ ഭരണഘടനാ ദിനവും ആചരിച്ചു.

അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൺവീനർ വിജയൻ ഇന്നാസിയ അധ്യക്ഷത വഹിച്ചു. സാജു സ്റ്റീഫന്റെ ആമുഖപ്രഭാഷണത്തോടെ ആരംഭിച്ച യോഗത്തിൽ മുബാറക്ക് കാമ്പ്രത്ത് സ്വാഗതവും അനിൽ ആനാട് മുഖ്യ സന്ദേശംവും നൽകി.

TAGS :

Next Story