Quantcast

സർക്കാർ മേഖലയിലേയും പൊതു മേഖലയിലേയും എല്ലാതരം നിയമനങ്ങളും മരവിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    9 Dec 2023 8:29 AM IST

സർക്കാർ മേഖലയിലേയും പൊതു മേഖലയിലേയും   എല്ലാതരം നിയമനങ്ങളും മരവിപ്പിച്ചു
X

കുവൈത്തിലെ സർക്കാർ മേഖലയിലേയും,പൊതു ,മേഖലയിലേയും എല്ലാത്തരം നിയമനങ്ങളും മരവിപ്പിച്ചു. ഇത് സംബന്ധമായ ഉത്തരവ് കിരീടാവകാശി ഷെയ്ഖ് മിശാല്‍ അഹമ്മദ് അൽ ജാബർ അൽ സബാഹ് പുറപ്പെടുവിച്ചു.

തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. മൂന്ന് മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനും പ്രമോഷനും അടക്കം വിലക്ക് ബാധകമാകും.

TAGS :

Next Story