Quantcast

കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ ആയുര്‍വേദ ദിനാഘോഷം

കുവൈത്തില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം

MediaOne Logo

Web Desk

  • Published:

    22 Oct 2022 11:58 PM IST

കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ ആയുര്‍വേദ ദിനാഘോഷം
X

കുവൈത്ത് സിറ്റി: ഏഴാമത് ദേശീയ ആയുർവേദ ദിനഘോഷത്തിന്‍റെ ഭാഗമായി കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ ആയുര്‍വേദ ദിനാഘോഷം സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് നാല് മണിക്ക് കുവൈത്ത് എംബസി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുവൈത്തില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം. ആദ്യം എത്തുന്നവര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ മുന്‍ഗണന. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സിവില്‍ ഐ.ഡി നിര്‍ബന്ധമായും കരുതണമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

TAGS :

Next Story