Quantcast

സുലൈബിഖാത്ത് തീരത്ത് വമ്പൻ പദ്ധതികൾ വരുന്നു

പദ്ധതിയിൽ സമുദ്ര സംരക്ഷണ കേന്ദ്രവും റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ സോണുകളും

MediaOne Logo

Web Desk

  • Updated:

    2025-10-23 08:24:42.0

Published:

23 Oct 2025 1:52 PM IST

സുലൈബിഖാത്ത് തീരത്ത് വമ്പൻ പദ്ധതികൾ വരുന്നു
X

കുവൈത്ത് സിറ്റി: സുലൈബിഖാത്ത് തീരത്തെ വികസന പദ്ധതിയുടെ നവീകരിച്ച മാസ്റ്റർ പ്ലാൻ അവലോകനം ചെയ്ത് കുവൈത്ത് മന്ത്രിസഭ. പ്രകൃതി സംരക്ഷണ കേന്ദ്രം, സമുദ്ര സംരക്ഷണ കേന്ദ്രം ഉൾപ്പടെ പൊതു വിനോദ സൗകര്യങ്ങളും, റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ സോണുകളും സുലൈബിഖാത്ത് തീരത്ത് സ്ഥാപിക്കും. കൂടാതെ, റാസ് അഷിർജ്, ആഷിർജ് ദ്വീപുകളുടെ വികസന പ്രവർത്തനങ്ങൾക്കും പദ്ധതിയുണ്ട്. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​​ഗത്തിൽ മു​നി​സി​പ്പ​ൽ കാ​ര്യ സ​ഹ​മ​ന്ത്രി​ അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ മി​ഷാ​രി പ​ദ്ധ​തി​യെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

TAGS :

Next Story