Quantcast

കുവൈത്ത് അഭ്യന്തര മന്ത്രാലയം മുൻ ജീവനക്കാരനായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി

കാന്തപുരം സ്വദേശി മൊയ്തീൻ മൗലവി (62) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-07-28 15:51:49.0

Published:

28 July 2023 8:06 PM IST

Ex employee at kuwait home ministry dies
X

കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുൻ ജീവനക്കാരനും കോഴിക്കോട് കാന്തപുരം സ്വദേശിയുമായ മൊയ്തീൻ മൗലവി (62) നിര്യാതനായി. ദീർഘനാളായി കുവൈത്ത് പ്രവാസിയാണ്. കുവൈത്തിലെ മത സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു.

ഔകാഫ് മന്ത്രാലയത്തിന് കീഴിലുള്ള മസ്ജിദ് ഫലാഹ് അൽ മുഫിലിഹ്‌ പള്ളിയിൽ യുദ്ധത്തിന് മുമ്പ് മുഅദ്ധിനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

TAGS :

Next Story