Quantcast

ദേശാഭിമാനി പത്രത്തിന്റെ കുവൈത്ത് ലേഖകൻ ടി.കെ.സൈജുവിന്‌ യാത്രയയപ്പ്

കാലിക്കറ്റ് ഷെഫ് റെസ്റ്റാറന്റിൽ നടന്ന യോഗത്തിൽ മുനീർ അഹമ്മദ് അധ്യക്ഷത വഹിച്ചു

MediaOne Logo

Web Desk

  • Updated:

    2022-11-29 19:57:40.0

Published:

29 Nov 2022 7:56 PM GMT

ദേശാഭിമാനി പത്രത്തിന്റെ കുവൈത്ത് ലേഖകൻ ടി.കെ.സൈജുവിന്‌ യാത്രയയപ്പ്
X

ദേശാഭിമാനി പത്രത്തിന്റെ കുവൈത്ത് ലേഖകൻ ടി.കെ.സൈജുവിന്‌ യാത്രയയപ്പ് നൽകി കുവൈത്ത് പ്രസ് ക്ലബ്. കാലിക്കറ്റ് ഷെഫ് റെസ്റ്റാറന്റിൽ നടന്ന യോഗത്തിൽ മുനീർ അഹമ്മദ് അധ്യക്ഷത വഹിച്ചു.

കൃഷ്ണൻ കടലുണ്ടി, സത്താർ കുന്നിൽ, സുജിത് സുരേഷൻ, സലിം കോട്ടയിൽ, ഷാജഹാൻ, എന്നിവർ ആശംസകര്‍ നേര്‍ന്നു .ടി.വി.ഹിക്മത്ത് സ്വഗതവും അനിൽ.കെ.നമ്പ്യാർ നന്ദിയും പറഞ്ഞു.

TAGS :

Next Story