ഫോക്കസ് കുവൈറ്റ് കളേഴ്സ് ഡേയും ശിശുദിന ആഘോഷവും സംഘടിപ്പിച്ചു

മുതിർന്നവർക്കായി കൈയ്യക്ഷര മത്സരവും സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2022-11-23 17:46:00.0

Published:

23 Nov 2022 5:46 PM GMT

ഫോക്കസ് കുവൈറ്റ് കളേഴ്സ് ഡേയും ശിശുദിന ആഘോഷവും സംഘടിപ്പിച്ചു
X

കുവൈത്ത് സിറ്റി: ഫോക്കസ് കുവൈറ്റ് കളേഴ്സ് ഡേയും ശിശുദിന ആഘോഷവും സംഘടിപ്പിച്ചു. നയന ആർ. നായർ ശിശുദിന സന്ദേശം നൽകി. എൽ.കെ.ജി മുതൽ പത്താംക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ നാലു വിഭാഗങ്ങളായി തിരിച്ചും , മുതിർന്നവർക്കായി കൈയ്യക്ഷര മത്സരവും സംഘടിപ്പിച്ചു. സലിം രാജ് യോഗം നിയന്ത്രിച്ചു. യെസ് ബാൻഡിന്‍റെ നേതൃത്വത്തില്‍ നടന്ന ഗാനസന്ധ്യ പരിപാടികൾക്ക് മിഴിവേകി.സാജൻ ഫിലിപ്പ് സ്വാഗതവും ജേക്കബ്ബ് ജോൺ നന്ദിയും പറഞ്ഞു.

TAGS :

Next Story