Quantcast

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണ്ണമെന്റ് സമാപിച്ചു

MediaOne Logo

Web Desk

  • Published:

    6 March 2023 4:29 AM GMT

Kerala Art Lovers Association Football tournament
X

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കുവൈത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണ്ണമെന്റിൽ മംഗഫ് ഈസ്റ്റ് യൂണിറ്റ് ടീം ജേതാക്കളായി. ഹസാവി എ ആൻഡ് സി യൂണിറ്റ് ടീമാണ് റണ്ണേഴ്സ് അപ്പ്.

സിദ്ധീഖ് ടി.വി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി സിബിനെ തിരഞ്ഞെടുത്തു. ബെസ്റ്റ് ഗോൾക്കീപ്പറായി ദാസിനെയും ബെസ്റ്റ് ഡിഫന്ററായി അനീഷിനെയും ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായി ഷൈജലിനെയും തിരഞ്ഞെടുത്തു.

TAGS :

Next Story