Quantcast

കുവൈത്തില്‍ ഗസാലി റോഡ്‌ രാത്രികളിൽ അടച്ചിടും

MediaOne Logo

Web Desk

  • Published:

    20 March 2023 7:27 AM GMT

Ghazali Road close Kuwait
X

കുവൈത്തില്‍ ഗസാലി റോഡ്‌ ബുധനാഴ്ച വരെ രാത്രി അടച്ചിടുന്നു. റോഡ് പ്രവൃത്തിയുടെ ഭാഗമായി പുലർച്ചെ 1:00 മുതൽ 5:00 വരെയാണ് അടച്ചിടുകയെന്ന് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു.

പുനര്‍നിര്‍മാണ പ്രവൃത്തികള്‍ അവസാനിക്കുന്നതുവരെ വാഹന യാത്രക്കാര്‍ സഹകരിക്കണമെന്നും മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

TAGS :

Next Story