Quantcast

നിയമമേഖലയിൽ കുവൈത്തി പൗരന് ഗ്ലോബൽ ഇന്റർനാഷണൽ അവാർഡ്

MediaOne Logo

Web Desk

  • Published:

    14 July 2023 8:02 PM GMT

Global International Award
X

കുവൈത്തി പൗരന് നിയമമേഖലയിൽ ഗ്ലോബൽ ഇന്റർനാഷണൽ അവാർഡ്. ഫ്രഞ്ച് തലസ്ഥാനത്ത് നടന്ന ചടങ്ങിലാണ് 2023 ലെ മികച്ച അറബ് നിയമജ്ഞനുള്ള അവാര്‍ഡ്‌ കുവൈത്തി പൗരനായ ഫവാസ് മുഹമ്മദ് അൽ അവാദി നേടിയത്.

അവാർഡ് ലഭിച്ചതിൽ അൽ-അവധി സന്തോഷം പ്രകടിപ്പിച്ചു.അമേരിക്കയിലെ വാഷിംഗ്ടൺ സർവകലാശാലയിൽ നിന്നാണ് അൽ അവാദി നിയമ ഡോക്ടറേറ്റ് നേടിയത്.

നിയമം,പെട്രോകെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ്, ഫുഡ്, കമ്മ്യൂണിക്കേഷൻസ്, ഓട്ടോമൊബൈൽസ്, ഗവേഷണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലുള്ളവര്‍ക്കാണ് ഗ്ലോബൽ അവാർഡുകൾ സമ്മാനിക്കുന്നത്.

TAGS :

Next Story