Quantcast

'മഅ്ദനിക്ക് നീതി ലഭ്യമാകുമെന്ന് പ്രതീക്ഷ': പിസിഎഫ് കുവൈത്ത് കേന്ദ്രകമ്മിറ്റി

റഹീം ആരിക്കാടി, ഹുമയൂൺ അറക്കൽ, സിദ്ദീഖ് പൊന്നാനി, സലീം താനാളൂർ എന്നിവർ യോഗത്തിൽ സംസാരിച്ചു

MediaOne Logo

Web Desk

  • Updated:

    2023-07-21 20:52:43.0

Published:

22 July 2023 2:18 AM IST

Hope for justice for Madani: PCF Kuwait Central Committee
X

പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് സുപ്രീംകോടതി നൽകിയ ജാമ്യവ്യവസ്ഥയിലെ ഇളവ്, വൈകിയാണെങ്കിലും നീതി ലഭ്യമാകും എന്ന പ്രതീക്ഷ നൽകുന്നതാണെന്ന് പിസിഎഫ് കുവൈത്ത് കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

വിചാരണ തടവുകാരനായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളം അനുഭവിച്ച വേട്ടയാടലില്‍ നിന്ന് ആശ്വാസകരമായ ഒരു വിധി ലഭ്യമായി. റഹീം ആരിക്കാടി, ഹുമയൂൺ അറക്കൽ, സിദ്ദീഖ് പൊന്നാനി, സലീം താനാളൂർ എന്നിവർ യോഗത്തിൽ സംസാരിച്ചു.

TAGS :

Next Story