Quantcast

പൗരൻമാർക്കും ഇന്ത്യക്കാർക്കും ഇന്ത്യൻ അംബാസഡർ റമദാൻ ആശംസകൾ നേർന്നു

MediaOne Logo

Web Desk

  • Updated:

    2023-03-23 06:06:56.0

Published:

23 March 2023 5:18 AM GMT

Indian Ambassador Dr. Adarsh Swaika
X

ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സൈ്വക കുവൈത്തിലെ ഇന്ത്യക്കാർക്കും പൗരൻമാർക്കും റമദാൻ ആശംസകൾ നേർന്നു.

കുവൈത്ത് ഭരണ നേതൃത്വത്തിന് ആയൂരാരോഗ്യങ്ങൾ നേർന്ന അംബാസഡർ രാജ്യത്തിന് കൂടുതൽ സമ്പത്സമൃതി ഉണ്ടാകട്ടെ എന്നും ആശംസിച്ചു. ആത്മർപ്പണത്തിന്റെയും സ്‌നേഹത്തിന്റെയും മാസമാണ് റമദാൻ എന്ന് അംബാസഡർ സൂചിപ്പിച്ചു.

TAGS :

Next Story