Quantcast

ഇന്ത്യൻ അംബാസഡർ കുവൈത്ത് നാഷണൽ അസംബ്ലി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    6 Aug 2023 10:09 PM GMT

Indian Ambassador met
X

ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക, കുവൈത്ത് നാഷണൽ അസംബ്ലി സ്പീക്കര്‍ അഹമ്മദ് അൽ സദൂനുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ-കുവൈത്ത് ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും, ഭാവി സാധ്യതകളെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

TAGS :

Next Story