Quantcast

ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ മലയാള ഖുതുബ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

ശരിയുത്തരം എഴുതിയവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    13 Jun 2023 11:52 PM IST

ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ മലയാള ഖുതുബ മത്സരം; വിജയികളെ പ്രഖ്യാപിച്ചു
X

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെന്റർ കുവൈത്തിലെ വിവിധ പള്ളികളിൽ നടത്തി വരുന്ന മലയാള ജുമുഅ ഖുതുബയെ അവലംബിച്ച് സംഘടിപ്പിച്ച മത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു.ഖുറൈൻ ലുലു മസ്ജിദിൽ ജാഫർ ബാലുശ്ശേരി, മഹ്ബൂല പള്ളിയിൽ ഷാഹുൽ ഹമീദ്, മങ്കഫ് പള്ളിയിൽ ഫിറോസ് ഖാൻ എന്നിവർ വിജയികളായി.

ശരിയുത്തരം എഴുതിയവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. വിജയികൾക്കുള്ള സമ്മാനങ്ങൾ ഖതീബുമാരായ മുബഷിർ സലഫി, ഷാനിബ് പേരാമ്പ്ര എന്നിവർ വിതരണം ചെയ്തു.

TAGS :

Next Story