Quantcast

അന്താരാഷ്‌ട്ര കേബിൾ തകരാറിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസ്സപ്പെട്ടു

MediaOne Logo

Web Desk

  • Published:

    19 Sept 2023 7:48 AM IST

International cable outage
X

അന്താരാഷ്‌ട്ര കേബിൾ തകരാറിനെ തുടര്‍ന്ന് കുവൈത്തില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസ്സപ്പെട്ടു.

കുവൈത്ത് നെറ്റ്‌വർക്കിനെ ആഗോള തലത്തിലുള്ള കേബിൾ ഓപ്പറേറ്റിംഗ് കമ്പനികളുമായി ബന്ധിപ്പിക്കുന്ന കേബിളിലാണ് തകരാര്‍ കണ്ടെത്തിയത്.

സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

TAGS :

Next Story