ഇസ്റാഅ് - മിഅ്റാജ്; കുവൈത്തിൽ ജനുവരി 18ന് പൊതു അവധി
സിവിൽ സർവീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്

കുവൈത്ത് സിറ്റി: ഇസ്റാഅ്- മിഅ്റാജ് ദിനത്തിന്റെ ഭാഗമായി കുവൈത്തിൽ ജനുവരി 18 ഞായർ പൊതുഅവധി ദിനമാകുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഇതോടെ വാരാന്ത്യ അവധിയടക്കം മൂന്ന് ദിവസങ്ങൾ ഒരുമിച്ച് അവധി ലഭിക്കും. എന്നാൽ അടിയന്തര സ്വഭാവമുള്ള പ്രത്യേക സ്ഥാപനങ്ങൾക്ക് ഈ പൊതു അവധി ബാധകമാകില്ല.
Next Story
Adjust Story Font
16

