Quantcast

കല കുവൈത്ത് ഇ.എം.എസ്, എ.കെ.ജി അനുസ്മരണ സമ്മേളനം 17ന്

MediaOne Logo

Web Desk

  • Published:

    13 March 2023 5:03 AM GMT

EMS, AKG memorial conference
X

കല കുവൈത്ത് ഇ.എം.എസ്, എ.കെ.ജി അനുസ്മരണ സമ്മേളനം ഈ മാസം 17ന് വെള്ളിയാഴ്ച വൈകിട്ട് അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിക്കും.

'വളരുന്ന കേരളം, മറയ്ക്കുന്ന മാധ്യമങ്ങൾ' എന്ന വിഷയത്തിൽ സി.പി.ഐ(എം) സംസ്ഥാന സമിതി അംഗം കെ.പി സതീഷ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തുമെന്നും കല കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.

TAGS :

Next Story