Quantcast

കെ.എം.സി.സി ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    13 March 2023 10:26 AM IST

KMCC organized a solidarity Conference
X

മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തോടനുബന്ധിച്ച് കുവൈത്ത് കെ.എം.സി.സി ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു.

ഇസ്മായിൽ വള്ളിയോത്ത് മുഖ്യ പ്രഭാഷണം നടത്തി. ഫാദർ ഡേവിസ് ചിറമേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അസ്‌ലം, മെഡെക്‌സ് ചെയർമാൻ ഫാസ് മുഹമ്മദലി, ഉസ്മാൻ ദാരിമി എന്നിവർ ആശംസകൾ നേർന്നു.

TAGS :

Next Story