കുവൈത്ത് ബാഡ്‌മിന്റൺ ലീഗ്; കിരീടമുയർത്തി ടീം 530

റണ്ണേഴ്സ്പ് ആയി ടീം വിക്ടർ തിരഞ്ഞെടുക്കപ്പെട്ടു

MediaOne Logo

Web Desk

  • Published:

    4 Dec 2022 5:56 PM GMT

കുവൈത്ത് ബാഡ്‌മിന്റൺ ലീഗ്; കിരീടമുയർത്തി ടീം 530
X

കുവൈത്ത് സിറ്റി: ഇന്ത്യന്‍ ബാഡ്‌മിന്റൺ അസോസിയേഷന്‍ സംഘടിപ്പിച്ച കുവൈത്ത് ബാഡ്‌മിന്റൺ ലീഗില്‍ ടീം 530 കിരീടം സ്വന്തമാക്കി. റണ്ണേഴ്സ്പ് ആയി ടീം വിക്ടർ തിരഞ്ഞെടുക്കപ്പെട്ടു. കുവൈത്ത് ബാഡ്‌മിന്റൺ അസോസിയേഷന്‍റെ അംഗീകാരത്തോടെ കഴിഞ്ഞ ഏഴ് വര്‍ഷമായി നടത്തുന്ന ബാഡ്മിന്റൺ ലീഗില്‍ നൂറുക്കണക്കിന് കളിക്കാരാണ് പങ്കെടുത്തത് . വിജയികൾക്കുള്ള സമ്മാനദാനം ഐബാക് ചെയർമാൻ ഡോ: മണിമാരന്‍ ചോഴന്‍, ഭാരവാഹികളായ അനീഷ് എബ്രഹാം,ചന്ദ്രഹാസ്, , അജയകുമാർ വാസുദേവൻ എന്നീവര്‍ നിര്‍വ്വഹിച്ചു.

TAGS :

Next Story