ഫുട്ബോൾ ടൂർണമെന്റുമായി കുവൈത്ത് ക്നാനായ കൾച്ചറൽ അസോസിയേഷന്‍

കെ കെ സി എ ഭാരവാഹികള്‍ മത്സരങ്ങൾക്ക് നേതൃത്വം നൽകി

MediaOne Logo

Web Desk

  • Updated:

    2022-11-22 17:11:43.0

Published:

22 Nov 2022 5:11 PM GMT

ഫുട്ബോൾ ടൂർണമെന്റുമായി  കുവൈത്ത് ക്നാനായ കൾച്ചറൽ അസോസിയേഷന്‍
X

കുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കൾച്ചറൽ അസോസിയേഷന്‍ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. അബ്ബാസിയ നിബ്രാസ് സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുപതോളം ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത് . ടൂര്‍ണമെന്‍റ് ഉദ്‌ഘാടനം ജയേഷ് ഓണശ്ശേരിൽ നിർവഹിച്ചു. കെ കെ സി എ ഭാരവാഹികള്‍ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

TAGS :

Next Story