Quantcast

32ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കുവൈത്ത് അമീറിന് ക്ഷണം

MediaOne Logo

Web Desk

  • Published:

    16 May 2023 8:01 AM IST

Kuwait Emir
X

സൗദിയിൽ ഈ മാസം 19ന് നടക്കുന്ന 32ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹിന് ക്ഷണം.

അമീറിനുള്ള സൗദി രാജാവിന്റെ ക്ഷണകത്ത് കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് അൽ സൗദ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറി. ബയാൻ കൊട്ടാരത്തിൽ നടന്ന കൂടികാഴ്ചയിൽ അമീരി, കിരീടാവകാശി, ദിവാൻ ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

TAGS :

Next Story